Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗം 24ന്
22/07/2016

വൈക്കം: ജില്ലയിലെ കെ.എസ്.ഇ.ബി മസ്ദൂര്‍ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെ പൊതുയോഗം 24ന് ഉച്ചക്ക് രണ്ടിന് തിരുനക്കര മൈതാനത്ത് ചേരും. ഫോണ്‍: 9895906630, 9447130740.