Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും
22/07/2016

വൈക്കം: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി വൈക്കം യൂണിററ് വാര്‍ഷിക പൊതുയോഗവും എസ്.സ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും 24ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് സീതാറാം ഓഡിറേറാറിയത്തില്‍ നടക്കുന്ന സമ്മേളനം ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂണിററ് പ്രസിഡന്റ് പി.ശിവദാസ് അധ്യക്ഷത വഹിക്കും.