Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്യാതനായി
27/11/2015
ജോണി ജോണ്‍
പോപ്പുലര്‍ ഈവ്‌സ് ഫാഷന്‍സ് ഉടമ കൊച്ചുകവല പൂതവേലില്‍ ജോണി ജോണ്‍ (52) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : റീന ജോണി (ചേര്‍ത്തല നടയ്ക്കല്‍ കുടുംബാംഗം). മക്കള്‍ : അനുജ ജോണി, ജുബിന്‍ ജോണി (ഇരുവരും വിദ്യാര്‍ത്ഥികള്‍).