Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം
20/07/2016
വരിയ്ക്കാംകുന്ന് കെ എച്ച് എം എല്‍ പി എസ് സ്‌കൂളിലേക്ക് വടകര സര്‍വ്വീസ് സഹകരണ ബാങ്ക് അനുവദിച്ച കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം ബാങ്ക് പ്രസിഡന്റ് ഡി എം ദേവരാജന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വരിയ്ക്കാംകുന്ന് കെ എച്ച് എം എല്‍ പി എസ് സ്‌കൂളിലേക്ക് വടകര സര്‍വ്വീസ് സഹകരണ ബാങ്ക് അനുവദിച്ച കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം ബാങ്ക് പ്രസിഡന്റ് ഡി എം ദേവരാജന്‍ നിര്‍വ്വഹിച്ചു. പി ററി എ പ്രസിഡന്റ് അഭിലാഷ് പാടോത്തുകുഴി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ബനാസറുദ്ദീന്‍, കെ ബി സ്വാഗതം ആശംസിച്ചു. പി ററി എ പ്രസിഡന്റ് രമാ മണിക്കുട്ടന്‍ കൃതജ്ഞത രേഖപ്പെടുത്തി.