Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫ്രാന്‍സിലെ നീസില്‍ മരണമടഞ്ഞവര്‍ക്കായി അനുസ്മരണ ശുശ്രൂഷ നടന്നു.
20/07/2016
ഫ്രാന്‍സിലെ നീസില്‍ മരണമടഞ്ഞവര്‍ക്കായി തലയോലപ്പറമ്പ്: സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ നടന്ന ജപമാല പ്രദക്ഷിണം.

തലയോലപ്പറമ്പ്: സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ കഴിഞ്ഞദിവസം ഫ്രാന്‍സിലെ നീസില്‍ മരണമടഞ്ഞവര്‍ക്കായി അനുസ്മരണ ശുശ്രൂഷ നടന്നു. വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ദിവ്യബലിക്കുശേഷം മാതാവിന്റെ രൂപവും വഹിച്ച് ജപമാല ചൊല്ലി മെഴുകുതിരി പ്രദക്ഷിണവും അനുസ്മരണ ശുശ്രൂഷയും നടത്തി. ഫാ. ജോണ്‍ തടത്തില്‍, സി.ജെ ജോണ്‍ പാലയ്ക്കാല, കുര്യാക്കോസ് മഠത്തിക്കുന്നേല്‍, ആന്റണി കളമ്പുകാടന്‍ എന്നിവര്‍ പ്രസംഗിച്ചു.