Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു.
27/11/2015
തലയോലപ്പറമ്പ് പൊതിയില്‍ കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ നിലയില്‍
അമിതവേഗതയില്‍ വന്ന മാരുതി വാഗണ്‍ആര്‍ കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. തലയോലപ്പറമ്പ് പെരുവ റോഡിലെ പൊതി സെന്റ് ലിററില്‍ ഫ്‌ളവര്‍ പള്ളിക്ക് സമീപമാണ് അപകടം. റോഡിനുസമീപമുള്ള മരങ്ങളുടെ വേരിനുള്ളില്‍ കാര്‍ തലകീഴായി കുടുങ്ങിക്കിടക്കുകയായിരുന്നു. കീഴൂര്‍ വിജയമന്ദിരത്തില്‍ അശോകന്‍ (49) നിസാരപരുക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ 5.30നാണ് സംഭവം.