Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന ജാഥയുടെ ജില്ലാതല പര്യടനം
20/07/2016

തലയോലപ്പറമ്പ്: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ഇക്ബാല്‍ ക്യാപ്‌ററനായ സംസ്ഥാന വാഹന ജാഥയുടെ ജില്ലാതല പര്യടനം തലയോലപ്പറമ്പില്‍ നിന്നും ആരംഭിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിററി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ഏരിയാ പ്രസിഡന്റ് ടി.ബി മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വി.ടി പ്രതാപന്‍, എ പത്രോസ്, കെ.ജെ ജീസസ്, എം.എ ഖാദര്‍, എ.ആര്‍ ജെയിന്‍, സിറാജ് എന്നിവര്‍ പ്രസംഗിച്ചു.