Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധസസ്യകൃഷി
20/07/2016

വൈക്കം: നഗരസഭയും വൈബയോ ജൈവകൃഷി സംഘവും കര്‍മബോധക ട്രസ്റ്റും സംയുക്തമായി ഔഷധസസ്യകൃഷി നടപ്പിലാക്കുന്നു. കൃഷി ഉല്‍പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് കര്‍ഷകരില്‍നിന്നും തിരികെ വാങ്ങും. ഉത്തരവാദിത്വടൂറിസം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 9447134569 എന്ന നമ്പറില്‍ ബന്ധപ്പെടുക.