Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂടിപ്പൂജ വൈക്കം മഹാദേവ ക്ഷേത്രത്തെ ഭക്തിയില്‍ ആറാടിച്ചു.
27/11/2015
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉദയനാപുരത്തപ്പന്റെ ആറാട്ടുകഴിഞ്ഞുള്ള കൂടിപ്പൂജ
ഉദയനാപുരത്തപ്പന്റെ ആറാട്ടുകഴിഞ്ഞുള്ള കൂടിപ്പൂജ വൈക്കം മഹാദേവ ക്ഷേത്രത്തെ ഭക്തിയില്‍ ആറാടിച്ചു. ഉദയനാപുരം സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കൂടിപ്പൂജാ വിളക്കും വൈക്കത്താണ് നടക്കുന്നത്. വൈക്കം ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരു നാഴിക ദൂരെയുള്ള ആറാട്ടുകുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്. കൂടിപ്പൂജ സമയം ചോറൂണ്, തുലാഭാരം, അടിമ എന്നീ വഴിപാടുകള്‍ നടത്തുന്നത് വളരെയധികം പ്രാധാന്യമുള്ളത് ആയതിനാല്‍ ധാരാളം ഭക്തജനങ്ങളാണ് ഇതിനായി എത്തിയത്.