Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡാററാ ബാങ്കിലെ തെററുകള്‍ തിരുത്തുന്നു.
16/07/2016

വൈക്കം: സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഡാററാ ബാങ്കിലെ തെററുകള്‍ തിരുത്തുന്നു. 2008ന് മുന്‍പ് നികര്‍ത്തിയ നിലങ്ങള്‍ മാത്രമാണ് പുരയിടമായി പരിഗണിക്കുക. 2008ന് മുന്‍പ് നികര്‍ത്തി പുരയിടമായി മാററിയ സ്ഥലങ്ങളുടെ വിവരങ്ങള്‍ ഡാററാ ബാങ്ക് പരിശോധിച്ചശേഷമാണ് അപേക്ഷ നല്‍കേണ്ടത്. വൈക്കം വില്ലേജ് ഓഫീസ്, കൃഷിഭവന്‍, നഗരസഭ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ 30നകം കൃഷിഭവനില്‍ സമര്‍പ്പിക്കണം.