Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറി വിത്തുകള്‍ വൈക്കം കൃഷിഭവനില്‍നിന്ന് ലഭിക്കും.
16/07/2016

വൈക്കം: വനിതകള്‍ക്ക് അടുക്കള തോട്ടത്തിനുള്ള പച്ചക്കറി വിത്തുകള്‍ വൈക്കം കൃഷിഭവനില്‍നിന്ന് ലഭിക്കും. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കും വിത്തുകള്‍ ലഭ്യമാണ്.