Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സബ്ട്രഷറി ഓഫീസര്‍ അറിയിച്ചു.
15/07/2016

വൈക്കം: സബ്ട്രഷറിയില്‍ നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പററുന്ന എല്ലാ പെന്‍ഷന്‍കാരും മസ്റ്ററിംഗിനായി 18 മുതല്‍ 23 വരെ ഉച്ചക്കുശേഷം ട്രഷറിയില്‍ ഹാജരാകണമെന്ന് സബ്ട്രഷറി ഓഫീസര്‍ അറിയിച്ചു.