Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താംതരം തുല്യതാകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
15/07/2016

വൈക്കം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്/ഏഴാംതരം തുല്യതാ കോഴ്‌സ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 1600 രൂപയാണ് കോഴ്‌സ് ഫീസ്. പട്ടികവിഭാഗങ്ങള്‍ക്ക് ഫീസ് ഇളവുണ്ട്. രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും സാക്ഷരതാമിഷന്‍ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9746061564.