Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'തിരുവൈക്കം' പ്രകാശനം
15/07/2016

വൈക്കം: 'തിരുവൈക്കം' പ്രകാശനം ജൂലൈ 19ന് വൈകുന്നേരം 4.30ന് ഗാന്ധി സ്മൃതിഭവന്‍ ഹാളില്‍ നടത്തും. വൈക്കം ഗാന്ധി സ്മൃതിഭവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. എസ് നരസിംഹ നായ്ക്ക് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പ്രകാശനം നടത്തും. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ആദ്യപ്രതി ഏററുവാങ്ങും. കലാദര്‍പ്പണം രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. പ്രൊ. പി നാരായണന്‍, അഡ്വ. പി എസ് നന്ദനന്‍, ജോസ് ടി ജോര്‍ജ്ജ്, പി കെ നാരായണന്‍, രാധാ ജി നായര്‍ എന്നിവര്‍ പ്രസംഗിക്കും. കെ പി സുലേഖ കൃതജ്ഞത പറയും.