Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗ പരിശീലനകേന്ദ്രം ആരംഭിക്കും.
15/07/2016

വൈക്കം: മൂത്തേടത്തുകാവ് എസ് എന്‍ എല്‍ പി സ്‌കൂളില്‍ യോഗ പരിശീലനകേന്ദ്രം ആരംഭിക്കും. ചൊവ്വാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കും വൈകുന്നേരങ്ങളില്‍ പൊതുജനങ്ങള്‍ക്കുമായാണ് പരിശീലനകേന്ദ്രം പ്രവര്‍ത്തിക്കുക. കുട്ടികള്‍ക്ക് കുങ്ഫ്യൂ, കരാത്തെ പരിശീലനത്തിനുള്ള സൗകര്യവും ഉണ്ടാകും. വൈക്കം അക്ഷയ ലേണിംഗ് സെന്ററിനാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.