Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രം
13/07/2016

വൈക്കം:ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രമില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്ക് തുടര്‍പരിശീലനം നടത്തുന്നതിന് വൈക്കത്ത് സ്ഥിരം സെന്റര്‍ ആരംഭിക്കും. കച്ചേരിക്കവല ആശ്രമം സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ലേണിംഗ് സെന്ററിലാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക. ഞാറാഴ്ചകളില്‍ വൈകിട്ട് 5.30ന് ആണ് പരിശീലനം. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ ബന്ധപ്പെടുക.