Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ നേത്രചികിത്സാ ക്യാമ്പ്
13/07/2016

വൈക്കം: കുലശേഖരമംഗലം അല്‍ അമീന്‍ ചാരിററബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 16ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 വരെ മാററപ്പറമ്പ് എന്‍.ഐ.എം യു.പി സ്‌ക്കൂള്‍ ഹാളില്‍ നടത്തുന്ന ക്യാമ്പിന് കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിദഗ്ധര്‍ നേതൃത്വം നല്‍കും. പരിശോധനയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന നിര്‍ദ്ധനരായിട്ടുള്ള രോഗികള്‍ക്ക് സൗജന്യമായി കണ്ണട നല്‍കുകയും, ഓപ്പറേഷന്‍ വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കാല്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495445087, 9895432048, 8281848990.