Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു.
04/07/2016

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 22-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു. കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടക്കന്ന യോഗത്തില്‍ സൊസൈററി പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ കൃതികളിലെ നാടകീയത എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. എച്ച്.എസ്.പി, പ്രൊഫ. ടി.ഡി മാത്യു, ഡോ. രാമചന്ദ്രന്‍ നായര്‍, ഡോ. പി.പി ചന്ദ്രശേഖരപിള്ള, വി.സി ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.

 

DETAILED NEWS
ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു.
04/07/2016

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 22- ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും സാഹിത്യചര്‍ച്ചയും സംഘടിപ്പിച്ചു. കെ.ആര്‍ ഓഡിറേറാറിയത്തില്‍ നടക്കന്ന യോഗത്തില്‍ സൊസൈററി പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ കൃതികളിലെ നാടകീയത എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. എച്ച്.എസ്.പി, പ്രൊഫ. ടി.ഡി മാത്യു, ഡോ. രാമചന്ദ്രന്‍ നായര്‍, ഡോ. പി.പി ചന്ദ്രശേഖരപിള്ള, വി.സി ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.