Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനം ആചരിച്ചു.
04/07/2016

വൈക്കം: തലയാഴം സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ വായനാദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ സുശീലാകുമാരി ദിനാചരണം ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ ഉപസമിതി കണ്‍വീനര്‍ മായാദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെന്‍ഡര്‍ ജില്ലാതല ചെയര്‍പേഴ്‌സണ്‍ ആര്‍.പി രജില ദിലീപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ രജിമോന്‍, മേരി ബനീജ, പ്രവീണ്‍കുമാര്‍, ഹാരിസ്, റോസി, രജി ഷിജിത്ത്, അനീഷ എന്നിവര്‍ പ്രസംഗിച്ചു.