Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ചികിത്സാക്യാമ്പും പഠനക്ലാസ്സും സംഘടിപ്പിക്കും.
26/11/2015
ഓര്‍ഗാനിക് ചാരിററബിള്‍ സൊസൈററിയുടെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പ് നവജീവന്‍ പ്രകൃതി ചികിത്സാലയത്തില്‍ വെച്ച് 29ന് ഉച്ചക്ക് രണ്ടിന് സൗജന്യ ചികിത്സാക്യാമ്പും പഠനക്ലാസ്സും സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ക്ക് സൊസൈററിയുമായി ബന്ധപ്പെടുക. ഫോണ്‍ : 8281661381.