Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു.
04/07/2016

തലയോലപ്പറമ്പ്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ് .ടി.എ) വൈക്കം സബ്ജില്ലാ കമ്മററിയുടെ ആഭിമുഖ്യത്തില്‍ ഏകദിന പഠനക്ലാസ് സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവ. യു.പി സ്‌കൂളില്‍ നടന്ന പഠനക്ലാസ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ വൈസ് പ്രസിഡന്റ് സുധാമണിയമ്മ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ മുന്‍ സംസ്ഥാന ട്രഷറര്‍ ടി.എസ്.എന്‍ ഇളയത് ക്ലാസ്സ് നയിച്ചു. എം.വിജയകുമാര്‍, ഇ.ആര്‍ നടേശന്‍, എല്‍.ബിന്ദു, ടി.കെ സുവര്‍ണന്‍, ടി.രാജേഷ് എന്നിവര്‍ സംസാരിച്ചു.