Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണം നടത്തി.
02/07/2016
വൈക്കം നഗരസഭയിലെ 9-ാം വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വാര്‍ഡുകൗണ്‍സിലര്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിക്കുന്നു.

വൈക്കം: നഗരസഭയിലെ 9-ാം വാര്‍ഡില്‍ വാര്‍ഡു വികസനസമിതിയുടെയും എ ഡി എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. വാര്‍ഡു കൗണ്‍സിലര്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡു വികസനസമിതി കണ്‍വീനര്‍ എന്‍ മോഹനന്‍, അയല്‍സഭ പ്രസിഡന്റ് പി സോമന്‍പിള്ള, വികസനസമിതി അംഗങ്ങളായ ഹരിദാസ്, അശോകന്‍ മാസ്റ്റര്‍, ററി വി മനോജ്, എ ഡി എസ് പ്രവര്‍ത്തകരായ പി കെ ജയകുമാരി, നിഷ എന്‍ എസ്, ഗീതാ ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.