Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം
02/07/2016

വൈക്കം : വൈക്കം മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദി പിളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ്പ് നിലവില്‍ കിട്ടികൊണ്ടിരിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് നാളെ രാവിലെ 9.30ന് വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.