Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചീകരണ പ്രവര്‍ത്തനങ്ങള്‍നടത്തി
02/07/2016

വൈക്കം: മുന്‍സിപ്പാലിററിയിലെ 7-ാം വാര്‍ഡില്‍ 17-ാം നമ്പര്‍ അംഗന്‍വാടി, ഹോമിയോ ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ ഐ സി ഡി എസ് പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകൗണ്‍സിലര്‍ അനൂപിന്റെ നേതൃത്വത്തില്‍ മാര്‍വ റഡിസന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തി. രാമവാര്യര്‍, കെ കെ രാധാകൃഷ്ണന്‍ നായര്‍, അനില്‍കുമാര്‍, കെ പി ഷാ, പ്രഭാകരന്‍ നായര്‍, സി രാധാകൃഷ്ണന്‍ നായര്‍, ഗിരീഷ് നായര്‍, രശ്മി, ശശി, രാജി, വിജയന്‍, രവി, ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.