Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധിച്ചു.
26/11/2015
ചാനല്‍ ചര്‍ച്ചയില്‍ മീനച്ചില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി അഡ്വ. സന്തോഷ്‌കുമാറിന്റെ ഭാര്യക്കെതിരെ അപഹാസ്യപരമായ പരാമര്‍ശം നടത്തിയ ബിജു രമേശിന്റെ നടപടിയില്‍ വൈക്കം എസ്.എന്‍.ഡി.പി വനിതാസംഘം ശക്തിയായി പ്രതിഷേധിച്ചു. പ്രസിഡന്റ് മണി മോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ലൈല ചെല്ലപ്പന്‍ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. പ്രസന്ന ഗുണശീലന്‍, കനകമ്മ പുരുഷന്‍, ഉദയകുമാരി, രമാ സജീവ്, സജിനി പ്രസന്നന്‍, ഷൈലജ സാജന്‍, ഉഷാ മുരളി, സുമ അനിയപ്പന്‍, മാലതി എന്നിവര്‍ പ്രസംഗിച്ചു.