Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താംതരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
02/07/2016

തലയോലപ്പറമ്പ്: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ് പാസായവരും 17 വയസ്സ് പൂര്‍ത്തിയായവും ആയിരിക്കണം. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1600 രൂപയാണ് ഫീസ്. പട്ടികവിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. ഈ കോഴ്‌സ് പാസാകുന്നവര്‍ക്ക് പ്ലസ്ടു തുല്യതയില്‍ ചേരാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വടയാറിലെ സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9544493574, 9400384002.