Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം ജൂലൈ 6ന്
01/07/2016

വൈക്കം : ടി വി പുരം സ്വയംഭൂ സരസ്വതി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം ജൂലൈ 6ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗണപതിഹോമം, 25 കലശം, ഉപദേവതാകലശം എന്നിവയോടുകൂടി നടത്തും.