Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് -കോട്ടച്ചിറ കരിയാര്‍ സ്പില്‍വേ റോഡിന് ജില്ലാ പഞ്ചായത്തില്‍ നിന്നും 15 ലക്ഷം രൂപ
01/07/2016

വൈക്കം : ടി വി പുരം പഞ്ചായത്തിലെ മൂത്തേടത്തുകാവ് -കോട്ടച്ചിറ കരിയാര്‍ സ്പില്‍വേ റോഡിന് ജില്ലാ പഞ്ചായത്തില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ കെ കെ രഞ്ജിത്ത് അറിയിച്ചു.