Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ ടോയ്‌ലററ് ലേലം
01/07/2016

വൈക്കം : വൈക്കം നഗരസഭയിലെ സത്യാഗ്രഹ കോമ്പൗണ്ടില്‍ കിടക്കുന്ന മൊബൈല്‍ ടോയ്‌ലററ് ലേലം ചെയ്യുന്നതിന് നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ലേലം ചെയ്യുന്നതിന് മുന്നോടിയായി മൊബൈല്‍ ടോയ്‌ലററിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ ഏഴു ദിവസത്തിനകം രേഖാമൂലം നഗരസഭാ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.