അനുശോചിച്ചു.
01/07/2016
വൈക്കം: പ്രശസ്ത നാടകകൃത്തും സംവിധായകനും കവിയുമായ കാവാലം നാരായണപണിക്കരുടെ നിര്യാണത്തില്‍ വൈക്കത്തെ കലാസാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ അനുശോചിച്ചു. വൈക്കം മാളവികയില്‍ വെച്ച് കൂടിയ യോഗത്തില്‍ പ്രദീപ് മാളവിക അധ്യക്ഷത വഹിച്ചു. വൈക്കം ചിത്രഭാനു, രാജീവ് ആലുങ്കല്‍, മണിയപ്പന്, സുബ്രമണ്യന്‍ അമ്പാടി, ദിലീപ് തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.