Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ട്രയല്‍ റണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
30/06/2016
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ട്രയല്‍ റണ്‍ നടത്തുന്നു

വൈക്കം: വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ട്രയല്‍ റണ്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ട്രയല്‍ റണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ട്രയല്‍ റണ്‍ നടന്നത്. ജൂലൈ ഏഴ് മുതല്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ച സര്‍വീസാണ് പുനരാംരഭിക്കുന്നത്. വൈക്കം, ചേര്‍ത്തല പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ സര്‍വീസ്. ആദ്യം ഒരു ജങ്കാറാണ് സര്‍വീസ് നടത്തുന്നത്. ബൈക്കുകളും, കാറുകളും, ടിപ്പറുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക്്് സര്‍വീസ് ഏറെ ഗുണപ്പെടും.