Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അക്കരപ്പാടം പാലം യാഥാത്ഥ്യമാക്കാണമെന്ന് എ.ഐ.വൈ.എഫ് അക്കരപ്പാടം യൂണിററ്
27/06/2016

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലം യാഥാത്ഥ്യമാക്കാണമെന്ന് എ.ഐ.വൈ.എഫ് അക്കരപ്പാടം യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിററി അംഗം പി.ആര്‍ ശരത്കുമാര്‍ ഉദ്ഘാടനം ചെയ്തു. അമല്‍ മധുസൂദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.എസ് അര്‍ജുന്‍, പി.ഡി സാബു, അനീഷ്, അഥീന്‍, സഹജ ഭദ്രന്‍, അശ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഭവിലാല്‍ ഭദ്രന്‍ (പ്രസിഡന്റ്), അക്ഷയ് (വൈസ് പ്രസിഡന്റ്), ജിഷ്ണു ഷാജി (സെക്രട്ടറി), അമല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.