Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യനിര്‍മാര്‍ജ്ജനം നടത്തി.
27/06/2016

വൈക്കം: ഹരിത റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ മാലിന്യനിര്‍മാര്‍ജ്ജനം നടത്തി. അസോസിയേഷന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപയോഗശൂന്യമായ ബള്‍ബുകള്‍, ട്യൂബുകള്‍, ഇ മാലിന്യങ്ങള്‍ എന്നിവ നിര്‍മാര്‍ജ്ജനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.രഘുനന്ദനന്‍, സെക്രട്ടറി പി.എം സന്തോഷ്‌കുമാര്‍, ചന്ദ്രബാബു എടാടന്‍, സുരേഷ് മുത്തുച്ചിപ്പി, സുരേഷ് നീരഞ്ജനം എന്നിവര്‍ നേതൃത്വം നല്‍കി.