Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫണ്ട്ഏററുവാങ്ങി
24/06/2016
കിസ്സാന്‍സഭ സംസ്ഥാന കമ്മററി ഓഫീസ് നിര്‍മ്മാണ ഫണ്ടിലേക്ക് വൈക്കം കിസാന്‍സഭയുടെ ഫണ്ട് കിസ്സാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി കെ ചിത്രഭാനു ഏററുവാങ്ങുന്നു

വൈക്കം : കേരളീയന്‍ സ്മാരക മന്ദിരം (കിസ്സാന്‍സഭ സംസ്ഥാന കമ്മററി ഓഫീസ്) നിര്‍മ്മാണ ഫണ്ടിലേക്ക് വൈക്കം കിസാന്‍സഭയുടെ ഫണ്ട് കിസ്സാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി കെ ചിത്രഭാനു ഏററുവാങ്ങി. കിസ്സാന്‍സഭ മണ്ഡലം പ്രസിഡന്റ് തപസ്യ പുരുഷോത്തമന്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എം ദാസപ്പന്‍, എം ഡി ബാബുരാജ്, കെ കെ ചന്ദ്രബാബു, പി സോമന്‍പിള്ള, കെ ജി രാജു, കെ രമേശന്‍, പി വി ശശിധരന്‍, മുരളീധരന്‍, അനില്‍ ചെള്ളാങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.