Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്
24/06/2016

തലയോലപ്പറമ്പ്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍ പഞ്ചായത്തുകളില്‍നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം സെക്രട്ടറി, മത്സ്യതൊഴിലാളി വികസന ക്ഷേമസഹകരണസംഘം എഫ്.കെ 60, ചെമ്പ് പി.ഒ. എന്ന വിലാസത്തില്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം.