Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കര്‍ഷകപെന്‍ഷന്‍ കൈപ്പററുന്ന കര്‍ഷകര്‍ ബാങ്ക് പാസ് ബുക്കുമായി കൃഷിഭവനില്‍ നേരിട്ട് ഹാജരാകണം
24/06/2016


വൈക്കം: ഉദയനാപുരം കൃഷിഭവനില്‍നിന്നും കര്‍ഷകപെന്‍ഷന്‍ കൈപ്പററുന്ന കര്‍ഷകര്‍ ബാങ്ക് പാസ് ബുക്കുമായി കൃഷിഭവനില്‍ നേരിട്ട് ഹാജരാകണംമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
ഉദയനാപുരം കൃഷിഭവനില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 30ന് മുന്‍പായി കൃഷിഭവനില്‍ എത്തിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.