Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി ഓഫീസർ അറിയിച്ചു.
24/06/2016

വൈക്കം: കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് കരനെല്‍കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ തന്നാണ്ട് കരമടച്ച രസീതും ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയുമായി ഉദയനാപുരം കൃഷിഭവനില്‍ 27ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.