Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീറെറാഴിവുണ്ട്.
23/06/2016

വൈക്കം: ശ്രീമഹാദേവ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിററ്യൂട്ടില്‍ ബി.എഡ് കോഴ്‌സിന് ഏതാനും സീറെറാഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് കോഴ്‌സ് പൂര്‍ണമായും സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കററുകളുമായി പ്രിന്‍സിപ്പാളിനെ സമീപിക്കണമെന്ന് കോ-ഓര്‍ഡിനേററര്‍ അറിയിച്ചു. ഫോണ്‍: 04829 225797, 9656007650.