Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്റെ സഹപാഠി പദ്ധതി
21/06/2016
തോട്ടകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ എന്റെ സഹപാഠി പദ്ധതി ഗ്രാമപഞ്ചായത്തംഗം പി എസ് മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സ് എന്‍ ഗിരിജാദേവി, പി റ്റി എ പ്രസിഡന്റ് എം ഡി ബാബുരാജ് എന്നിവര്‍ സമീപം.

വൈക്കം : തോട്ടകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഷേപ്‌സ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ ഡി നാരായണന്‍ നായരുടെ സഹകരണത്തോടെ നടപ്പാക്കുന്ന എന്റെ സഹപാഠി പദ്ധതിയുടെ ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്തംഗം പി എസ് മുരളീധരന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍ ഗിരിജാദേവി, പി റ്റി എ പ്രസിഡന്റ് എം ഡി ബാബുരാജ്, ഷാജി, വിലാസിനി ടീച്ചര്‍, അഞ്ചു അരവിന്ദ്, ജിഷ, ബബിത, രതി എന്നിവര്‍ പങ്കെടുത്തു.