Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരംഭകത്വ ശില്‍പശാല
21/06/2016
വൈക്കം താലൂക്ക് മന്നം സര്‍വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംരംഭകത്വ ശില്‍പശാല എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് മന്നം സര്‍വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ ശില്‍പശാല എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേക്ക് ഇന്‍ കേരള സെക്രട്ടറി പി.ശിവശങ്കര്‍, ഡോ. ഇന്ദുചൂഢന്‍, അനില്‍ മഴുവഞ്ചേരി, രൂപേഷ് ആര്‍.മേനോന്‍, അഡ്വ. അനീഷ് മുരളീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സൊസൈററി വൈസ് പ്രസിഡന്റ് എം.വേണുഗോപാല്‍, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.