കല്ലിടീല്‍ കര്‍മ്മം നാളെ
26/11/2015
മൂത്തേടത്തുകാവ് 114-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗത്തിന്റെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പണികഴിപ്പിക്കുവാന്‍ പോകുന്ന ഗുരുമന്ദിരത്തിന്റെ കല്ലിടീല്‍ കര്‍മ്മം നാളെ 12.15ന് മൂത്തേടത്ത്കാവ് ജംഗ്ഷനില്‍ വച്ച് വൈക്കം എസ് എന്‍ ഡി പി യൂണിയന് പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിക്കുന്നു. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയന് സെക്രട്ടറി എം പി സെന്നും നിര്‍വ്വഹിക്കുന്നു.