Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണ വിതരണവും കുടുംബസംഗമവും നടത്തി.
21/06/2016

തലയോലപ്പറമ്പ്: ഓള്‍ ഇന്‍ഡ്യ വീരശൈവ മഹാസഭ വെള്ളൂര്‍ പഞ്ചായത്ത് കമ്മിററിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും കുടുംബസംഗമവും നടത്തി. ബസവസമിതി ജില്ലാ പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് സി.കെ രതീഷ്, രാജി രാജേഷ്, രവീന്ദ്രനാഥ്, സി.ആര്‍ ശശി, ഗീത രാജു, രാജീവ് ഗണേശന്‍, അഞ്ജുഷ അനീഷ്, അഞ്ജു അനീഷ്, പി.എന്‍ മിനീഷ്, സി.എന്‍ സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.