Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാ വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി.
18/06/2016

തലയോലപ്പറമ്പ്: വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌ക്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായനാ വാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എഴുമാന്തുരുത്ത് ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും സാഹിത്യപ്രവര്‍ത്തകനുമായ ടി.കെ സുവര്‍ണന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ബിനു കെ.പവിത്രന്‍, അധ്യാപകരായ ബിനോയ് ജോസഫ്, ജെയ്‌സണ്‍ എസ്.ജോര്‍ജ്ജ്, എ.സി മറിയാമ്മ, കാഞ്ചന, സി.ടി ബീന തോമസ്, എല്‍സിറ്റ് സ്‌കറിയ, അനു ഡി.രാജ് എന്നിവര്‍ പ്രസംഗിച്ചു.