Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഷീല്‍ഡും, മററ് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു
18/06/2016

വൈക്കം : തലയാഴം മഹാത്മ ജനശ്രീ സുസ്ഥിര വികസനമിഷന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഷീല്‍ഡും, മററ് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് ജി.രാജീവ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി കെ.ഡി പ്രകാശന്‍, ബി.ഗോപാലകൃഷ്ണന്‍, എം.ഗോപാലകൃഷ്ണന്‍ നായര്‍, രാജി ഗോപാലകൃഷ്ണന്‍, രാജേഷ്, മോഹനചന്ദ്രന്‍ നായര്‍, കെ.ജെ ബാബു, വാസുദേവന്‍, വി.ജി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.