Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
17/06/2016

വൈക്കം : ടി.വി പുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുകൂട്ടം സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. പഠനോപകരണങ്ങള്‍ വാര്‍ഡ് മെമ്പര്‍ എസ്.ബിജുവും, സ്‌കോളര്‍ഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എന്‍ നടേശന്‍ വിതരണം നടത്തി. ഉദയന്‍ അമ്പാടി, ദേവസ്യാ രാകുലത്ത്, വേണുഗോപാലന്‍ പുളുക്കിത്തറ എന്നിവര്‍ പ്രസംഗിച്ചു.