അപേക്ഷ ക്ഷണിച്ചു.
17/06/2016
വൈക്കം : ശ്രീ മഹാദേവ കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സസില്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ബി.സി.എ, ബി.ബി.എ, ബി.എ (ഇംഗ്ലീഷ്) എന്നീ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി 25ന് മുന്‍പ് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04829 225797, 9447165765.