Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയിലെ 9-ാം വാര്‍ഡിലെ വയോമിത്രം ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
17/06/2016
നഗരസഭയിലെ 9-ാം വാര്‍ഡിലെ വയോമിത്രം ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് നിര്‍വ്വഹിക്കുന്നു.

വൈക്കം : നഗരസഭയിലെ 9-ാം വാര്‍ഡിലെ വയോമിത്രം ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡുകൗണ്‍സിലര്‍ നിര്‍മ്മലാ ഗോപി അദ്ധ്യക്ഷത വഹിച്ചു. വയോമിത്രം കോര്‍ഡിനേറ്റര്‍ രാജേഷ് പൈ, എന്‍ മോഹനന്‍, പി സോമന്‍പിള്ള, ഡോ. തോമസുകുട്ടി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. മാസത്തില്‍ രണ്ടു ദിവസം ഡോ. തോമസുകുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം വൃദ്ധജനങ്ങളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും.