Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരംഭകത്വ ശില്‍പശാല
16/06/2016

വൈക്കം: താലൂക്ക് മന്നം സര്‍വീസ് സൊസൈററിയുടെ ആഭിമുഖ്യത്തില്‍ 19ന് വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. രാവിലെ 9.30ന് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേക്ക് ഇന്‍ കേരള സെക്രട്ടറി പി.ശിവശങ്കര്‍, ഡോ. ഇന്ദുചൂഢന്‍, അനില്‍ മഴുവഞ്ചേരി, രൂപേഷ് ആര്‍.മേനോന്‍, അഡ്വ. അനീഷ് മുരളീധരന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. സൊസൈററി വൈസ് പ്രസിഡന്റ് എം.വേണുഗോപാല്‍, യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.