Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചങ്ങമ്പുഴ കാവ്യോത്സവം നടത്തും
16/06/2016

വൈക്കം : ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തോട് അനുബന്ധിച്ച് പുരോഗമന കാലസാഹിത്യ സംഘം, പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, വനിതാസാഹിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ചങ്ങമ്പുഴ കാവ്യോത്സവം നടത്തും. ജൂണ്‍ 19ന് പി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയില്‍ വച്ച് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, കാവ്യാലാപന മത്സരം എന്നിവ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക് 9562245009, 9447148706, 9496804801 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.