Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെങ്ങിന്‍തൈകള്‍ സബ്‌സിഡി നിരക്കില്‍ വില്‍പനയ്ക്ക്
16/06/2016

വൈക്കം: ഉദയനാപുരം കൃഷിഭവന്റെ നേതൃത്വത്തില്‍ ആറാം വാര്‍ഡില്‍ കേരഗ്രാമം പദ്ധതിപ്രകാരം വികസിപ്പിച്ചെടുത്ത മുന്തിയ ഉല്‍പാദനവും രോഗപ്രതിരോധ ശേഷിയുമുള്ള നാലുമാസം വരെ പ്രായമുള്ള തെങ്ങിന്‍തൈകള്‍ സബ്‌സിഡി നിരക്കില്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 9446154506, 9446404506.